GBBC 2023 BirdWalk at Palakkal Kole

GBBC 2023 BirdWalk at Palakkal Kole

ഗ്രേറ്റ് ബാക്ക്യാഡ് ബേഡ് കൗണ്ട് 2023 ന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ പക്ഷിനടത്തം. 18 ശനി രാവിലെ 7 മണിമുതൽ പാലക്കൽ കോൾ മേഖലയിൽ.

Asian Waterbird Census 2023 @ Kole Wetlands Kerala

Asian Waterbird Census 2023 @ Kole Wetlands Kerala

ഈ വർഷത്തെ തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിലെ നീർപക്ഷിസർവ്വെ (Asian Waterbird Census) 2023 ജനുവരി 1, ഞായറാഴ്ച സംഘടിപ്പിക്കുകയാണ്. RSVP https://forms.gle/kQJGVd6K64iTKSGT9 https://www.facebook.com/events/563417408535728/

പെരുങ്കിളിയാട്ടം 2022

പെരുങ്കിളിയാട്ടം 2022

ലോകം ഇനി നാലുനാള്‍ പക്ഷികള്‍ക്കു പിന്നാലെ.. ചുറ്റുമുള്ള പക്ഷികളെ നിരീക്ഷിക്കൂ. ചുറ്റുപാടിനെ അറിയാൻ ശ്രമിക്കൂ. ഡോക്യുമെന്റ് ചെയ്യൂ. മികച്ച പക്ഷിനിരീക്ഷണക്കുറുപ്പുകൾക്ക് സമ്മാനം നേടൂ. 2022 ഫെബ്രുവരി 18 മുതൽ 21

ഡോ എ ലത അനുസ്മരണ വെബിനാർ

ഡോ എ ലത അനുസ്മരണ വെബിനാർ

ഒഴുകുന്ന, ഒഴുകേണ്ട പുഴകളുടെ ഓർമ്മപ്പെടുത്തലാണ് ലത. തന്റെ പഠനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിലയ്ക്കാത്ത സൗഹൃദങ്ങളുടെ ഒരു ഒഴുക്കും സ്വന്തമായുണ്ട് ലതയ്ക്ക് . നമ്മളെല്ലാം അങ്ങനെ ഈ നവംബർ 16 നും ഒത്തുചേരുകയല്ലേ?

ശലഭത്താര

ശലഭത്താര

കേരളത്തിന്റെ വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ സഹ്യാദ്രിയുടെ താഴ്‌വാരങ്ങളിലൂടെ ഇടമുറിയാതെ ശലഭങ്ങൾക്കായ് ഒരു വഴിത്താര സൃഷ്ടിച്ചെടുക്കുക എന്നതാണ് ‘ശലഭത്താര’ യുടെ ആശയം. ഈ പാതയിൽ പലയിടങ്ങളിലായി ശലഭങ്ങളുടെ

വി.കെ.ശ്രീരാമനുകിട്ടിയ നീലകണ്ഠൻമാഷുടെ ഒരു കത്ത്  (1989)

വി.കെ.ശ്രീരാമനുകിട്ടിയ നീലകണ്ഠൻമാഷുടെ ഒരു കത്ത് (1989)

Room 428KHRWS WardMedical College HospitalTrivandrum II8 .5 .89.ToSri .V. K.Sreeramanതാങ്കൾ അയച്ച കത്തു ഇന്ന് വൈകുന്നേരത്താണ് കിട്ടിയത്.വെള്ളിമൂങ്ങ അപൂർവ്വമാണെന്ന് പറഞ്ഞു കൂടാ .അതിനെ കണ്ടു കിട്ടുക അപൂർവ്വമാണെന്നു

ചത്തത് റെൻ എങ്കിൽ കൊന്നത് ടിബിൾസ്

ചത്തത് റെൻ എങ്കിൽ കൊന്നത് ടിബിൾസ്

കോടികണക്കിന് വർഷങ്ങളായി ജനവാസം ഇല്ലാതെ കിടന്ന സ്ഥലം ആയിരുന്നു Stephens Island. New Zealand ന് സമീപം ആണ് ഇത്.1892 ൽ കപ്പൽ യാത്രികർക്കായി അവിടെ ഒരു വിളക്കുമാടം സ്ഥാപിക്കപ്പെട്ടു.

നിലാവിനെ തേടുന്നവർ

Reposting from https://luca.co.in/national-moth-week-2021/ രാത്രിയിൽ വിളക്കുകളിലെ വെളിച്ചത്തിലേക്ക് പറന്നുവരുന്ന നിശാശലഭങ്ങളെ കണ്ടിട്ടില്ലേ? ആകർഷകമല്ലാത്ത നിറങ്ങളിലും  രൂപങ്ങളിലും കാണുന്നതിനാൽ അധികം ശ്രദ്ധ ലഭിക്കാതെ പോവുന്ന ഷഡ്പദങ്ങളാണവർ. നിശാശലഭങ്ങൾ ഭൂമിയിലെ ആദിമകാല ജീവിവർഗ്ഗങ്ങളിലൊന്നാണ്, 19 കോടി വർഷം പഴക്കമുള്ള നിശാശലഭ ഫോസിലുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. നിശാശലഭങ്ങളിലെ രാത്രി സഞ്ചാരികൾ ഭക്ഷണവും ഇണയേയും തേടിയാണ് വെളിച്ചത്തിലേക്ക് ആകൃഷ്ടരാവുന്നത്. നിലാവെളിച്ചവും നക്ഷത്രങ്ങളുടെ വെളിച്ചവുമാണ് ഇവർ യാത്രയ്ക്കായി ആശ്രയിക്കുന്നത്, അതുകൊണ്ടുതന്നെ

രാഗമാലിക Euchromia polymena

രാഗമാലിക Euchromia polymena

രാഗമാലിക(Euchromia polymena)1758 ൽ കാൾ ലിനേയസ് ആണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി വിവരിക്കുന്നത്.Erebidae കുടുംബത്തിൽ Arctiinae ഉപകുടുംബത്തിൽ ഉൾപ്പെടുന്ന രാഗമാലികയുടെ ശാസ്ത്രീയ നാമം Euchromia polymena എന്നാണ്.കറുത്ത മുൻചിറകുകളുടെ

Back to Top